മൂന്ന് മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ആരും അറിഞ്ഞില്ല; ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ..
വടകര കലുങ്ക് കുഴിയിൽ വീ ണു മരിച്ച മൂസ രണ്ടര മണിക്കൂ റാണ് ആരുടെയും ശ്രദ്ധയിൽ പ്പെടാതെ കുഴിയിൽ കിടന്നത്. ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു.
രാത്രി 7 നു ശേഷമാണ് എം ജെ സ്‌കൂൾ പരിസരത്തെ വീ ട്ടിൽ നിന്നിറങ്ങിയത്. വില്യാപ്പ ള്ളി ടൗണിൽ പോയി സാധന ങ്ങൾ വാങ്ങിയ ശേഷം മുസ വീ ട്ടിലേക്ക് മടങ്ങി പോകുന്ന ദൃ ശ്യം സമീപത്തെ ഫർണിച്ചർ കടയിലെ ക്യാമറയിൽ കാണാം. രാത്രി 8.52 ന് ആണിത്. ഈ കട യുടെ മുൻപിൽ നിന്ന് ഒരു മിനി റ്റിനകം കലുങ്കിന് സമീപം എത്താം. വീടും വീണ സ്‌ഥല വും തമ്മിൽ 150 മീറ്റർ ദൂരം.
തെരുവു വിളക്ക് കത്താത്തതു കൊണ്ട് കുഴിയിലേക്ക് ആരും എളുപ്പത്തിൽ കാണില്ല. കലുങ്കി നും മൺ തിട്ടയ്ക്കും ഇടയിലു ള്ള ചെറിയ വിടവിലേക്ക് വീണ തു കൊണ്ട് പെട്ടെന്ന് കാണാ നും ബുദ്ധിമുട്ടാണ്. വീതി കുറ ഞ്ഞ റോഡിലൂടെ നടന്നു പോ കുന്നവർ വാഹനം വരുന്നതു കൊണ്ട് വേഗത്തിലാണ് ഈ വഴി കടന്നു പോകുക.
നേരം ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ച് എത്താത്തതു കൊണ്ട് നാട്ടുകാരും ബന്ധു ക്കളും പല ഭാഗത്തും അന്വേ ഷിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.
വീട്ടിൽ നിന്നു പോയി തിരി ച്ചു വരുന്ന വഴി മുഴുവൻ തിര ഞ്ഞപ്പോഴാണ് ഇവിടെ വീ ണു കിടക്കുന്നത് കണ്ടത്. വീട്ടിലേക്കുള്ള സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു

Comments
Post a Comment