കൂരാച്ചുണ്ട് കേളോത്ത് വയലിൽ വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് മോഷണശ്രമം

 



കൂരാച്ചുണ്ട്: ക്രിസ്മസ് രാത്രി ആളുകൾ പാതിരാ കുർബാന ക്ക് പോയ സമയത്തു കേളോത്തു വയൽ ഭാഗങ്ങളിലെ വീടുകളിൽ മോഷ്ണ ശ്രമം. സംശയസ്പദമായ രീതിയിൽ ഒരാളെ കണ്ടു നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും അയാൾ കേളോത്ത് വയൽ പുഴയിൽ ചാടി രക്ഷപ്പെട്ടു. ഇയാൾ ആണ് മോഷ്ണ ശ്രമത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു.


ഡിസംബർ 24 നു രാത്രിയിലാണ് സംഭവം. ചേരുവിൽ ബിജോ മാഷിൻ്റെ വീട്ടിൽ പാതിരാ കുർബാന കഴിഞ്ഞു വന്നപ്പോൾ വാതിലിൻ്റെ കുറ്റി ഊരി കിടക്കുന്ന നിലയിലും , ഫ്യൂസ് ഊരി വച്ചിരിക്കുന്ന നിലയിലും കണ്ടത്തെി ...

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി