നിര്യാതയായി

 



പെരുവണ്ണാമൂഴി:  തന്നിക്കാപ്പാറ പരേതനായ വർക്കിയുടെ ഭാര്യ തങ്കമ്മ വർക്കി (78) നിര്യാതയായി. 

പരേത ആതിരമ്പുഴ മാനാട്ട് കുടുംബാംഗമാണ്.

 മക്കൾ:  ബിജു,ബൈജു, ആശ. 

മരുമക്കൾ: ഷാന്റി വടക്കേടത്ത് (കട്ടിപ്പാറ),ലിന്റ കണ്ടംകുളത്തി (തൃശൂർ) ജോയ് ചാത്തമ്പള്ളി (പെരുവണ്ണാമൂഴി)

സംസ്കാരം ഇന്ന് വൈകിട്ട് 4:45 ന് ഫാത്തിമ മാതാ ചർച്ച് പെരുവണ്ണാമൂഴി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു