കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്


കൂരാച്ചുണ്ട്: പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മെമ്പർമാരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.

 കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് നാളെ  ഉച്ചയ്ക്ക് ശേഷം 2.30്ന് നടക്കുന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി ബിജു കടലാശ്ശേരിയും ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥിയായി K കുഞ്ഞമ്മദും മത്സരിക്കും

പത്താം വാർഡിൽ നിന്ന് ബിജു കടലാശ്ശേരി 476 വോട്ടുകൾ നേടി 166 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.  

പന്ത്രണ്ടാം വാർഡിൽ നിന്ന് K കുഞ്ഞമ്മദ് 476 വോട്ടുകൾ നേടി 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.  




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു