ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൽ ഇവർ സ്ഥാനാർഥികൾ

 


വാർഡ് 1. പന്നിക്കോട്ടൂർ- നിഷ ഷിജു കല്ലുങ്കൽ (യുഡിഎഫ്), സി. രജില (എൻഡിഎ), സ്വാതി മിഥുൻ (എൽഡിഎഫ്),

 2. ചെമ്പനോട-ജിൻസി മനോജ് (യുഡിഎ ഫ്), മിനി സിബിച്ചൻ (എൽഡി എഫ്), സെമിലി (സ്വത.),

 3. കുറത്തിപ്പാറ-ജിനീഷ് കല്ലുംപുറത്ത് (ജിക്കു, യുഡിഎഫ്), തോമസ് (സ്വത.), ലിബു തോമസ് (എൽ ഡിഎഫ്), സബിൽ (എൻഡിഎ), 

4. പൂഴിത്തോട്- അൽഫോൻസ (എൽഡിഎഫ്), മോളി ആയിത്ത മറ്റം (യുഡിഎഫ്), മോളി കരിമാ ന്തടത്തിൽ (സ്വത), മോളി പുര യിടത്തിൽ (സ്വത.), 

5. ചെങ്കോട്ട ക്കൊല്ലി- മണി പാട്ടാളി (യുഡിഎ ഫ്), സതീഷ് (എൻഡിഎ), പി.സി. സുരാജൻ (എൽഡിഎഫ്), 

6. ഇളങ്കാട്- ജിതേഷ് കുറ്റിലാട്ട് (മുതുകാ ട്, സ്വത.), ജിതേഷ് മുതുകാട് (യു ഡിഎഫ്), രനീഷ് (എൻഡിഎ), വർഗീസ് (ഷാജു) കോലത്തുവീ ട്ടിൽ (എൽഡിഎഫ്), 

7. മുതുകാട്- ബിന്ദു വത്സൻ (എൽഡിഎ ഫ്), വനജ (എൻഡിഎ), ഷീന റോബിൻ (യുഡിഎഫ്), 

8. പ്ലാന്റേഷൻ-കെ.കെ. ഷീബ (എൽ ഡിഎഫ്), രഞ്ജിനി സുനിൽ (യു ഡിഎഫ്), 

9. നരിനട- ജോസ് ചെറുവള്ളിൽ (യുഡിഎഫ്), ബിന്ദു സജി (എൽഡിഎഫ്), ശിവദാ സൻ (എൻഡിഎ), 

10. അണ്ണക്കുട്ടൻ ചാൽ- നുസ്രത്ത് ടീച്ചർ (യു ഡിഎഫ്), ബിന്ദു (എൻഡിഎ), വി.കെ. വത്സ (എൽഡിഎഫ്), 

11. പെരുവണ്ണാമൂഴി- ഗിരീഷ് (സ്വത.), ബോബി ഓസ്റ്റിൻ (എൽഡിഎഫ്), രതീഷ് (ഗിരീഷ് കോമച്ചംകണ്ടി, യുഡിഎഫ്), സിബി (എൻഡിഎ), 

12. ചക്കിട്ടപാറ-ജലജ (എൻഡിഎ), ടി.കെ. ജിജി (സ്വത.), നിത ഹരിലാൽ (എൽ ഡിഎഫ്), ബിന്ദു (സ്വത.), ബിന്ദു ബാലകൃഷ്ണൻ (യുഡിഎഫ്), 

13. കുളത്തുവയൽ - എൻ.എ. ജലീൽ (എൽഡിഎഫ് സ്വത.), ജോസ് (എൻഡിഎ), മൊയ്തി കോടേരി (യുഡിഎഫ്), 

14. താന്നിയോട്- ബാബു പള്ളിക്കൂടം (യുഡിഎഫ്), സന്തോഷ് (എൻ ഡിഎ), സുലൈമാൻ പ്ലാക്കൽ (എൽഡിഎഫ്), 

15. മുടിയൻ ചാൽ- എലിസബത്ത് പി.ജെ.(ലി ന്റ യുഡിഎഫ്), സുജാത (എൻ ഡിഎ), സുജാത മനയ്ക്കൽ (എൽ ഡിഎഫ്), 

16. താഴത്തുവയൽ-അനൂപ് (എൻഡിഎ), എ.ജി. ഭാസ്കരൻ (എൽഡിഎഫ്), ജെയിംസ് മാത്യൂ (യുഡിഎഫ്).

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി