പോരെടുത്താൽ ഇവർ വീട്ടുകാര്യം മറക്കും

 





കണ്ണൂർ: കുത്തുപറമ്പ് വേങ്ങാട് പഞ്ചായത്തിൽ ഇത്തവണ ഒരു വാർഡിൽ സഹോദരങ്ങൾ നേ ർക്കുനേർ ഏറ്റുമുട്ടും. വിവിധ വാ ർ ഡുകളി ലായി ഈ കുടുംബത്തി ൽനിന്നുള്ള മൂന്നു സഹോദരങ്ങളും സ ഹോ ദര ഭാര്യ യും മത്സരിക്കുന്നു ണ്ട്. വേങ്ങാട് മൊട്ട യിലെ പൂവത്തിൻ കീഴ് തറവാട്ടംഗങ്ങ ളാണ് നേർക്കു നേരെയും അല്ലാ തെയും മത്സരിക്കുന്നത്. മൊട്ട യിലെ പൂവത്തിൻകീഴ് തറവാട്ടി ലെ സഹോദരങ്ങളായ വി. സഹദേവൻ, വി. ശശീന്ദ്രൻ, സഹോദ രി വി. സുനിത, ശശീന്ദ്രന്റെ ഭാ ര്യ ബീന എന്നിവരാണ് വ്യത്യ സ്‌ത പാർട്ടി സ്ഥാനാർഥികളാ യി ജനവിധി തേടുന്നത്. ഇതിൽ സഹദേവനും ശശീന്ദ്രനും ആ റാം വാർഡായ വേങ്ങാട് തെരു വിൽ നേർപോരാട്ട ത്തിലാണ്. സഹദേ വൻ കോൺഗ്രസും ശശീന്ദ്രൻ ബിജെ പിയും. ഇവരുടെ സഹോദരി സുനി ത അഞ്ചാം വാർ 38 വേങ്ങാട് മൊട്ടയിൽ കോൺ ഗ്രസ് സ്ഥാനാർഥിയാണ്. ശശീ ന്ദ്രൻ്റെ ഭാര്യ ബീനയാണ് കുടും ബത്തിൽനിന്നുള്ള മറ്റൊരു സ്ഥാനാർഥി. വേങ്ങാട് പഞ്ചായത്ത് വാർഡ് ഒന്നായ തട്ടാരിയിലാ ണ് ബീന മത്സരിക്കുന്നത്. ബീ നയും ബിജെപിക്കാരിയാണ്.


കേരള പെൻഷനേഴ്സ് അ സോസിയേഷൻ മണ്ഡലം വൈ സ് പ്രസിഡന്റും മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേ ഡ് അധ്യാപകനുമാണ് സഹദേ വൻ. ബിജെപി ചക്കരക്കല്ല് മ


ണ്ഡലം കമ്മിറ്റിയംഗമാണ് സഹ ദേവനെതിരേ മത്സരിക്കുന്ന സ ഹോദരൻ ശശീന്ദ്രൻ. ഇരുവരു ടെയും സഹോദരിയായ സുനി ത മഹിളാ കോൺഗ്രസ് വേങ്ങാ ട് മണ്ഡലം പ്രസിഡന്റും ശശീ ന്ദ്രൻ്റെ ഭാര്യ ബീന ബിജെപി വേങ്ങാട് ഏരിയ വൈസ് പ്രസി ഡന്റുമാണ്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി