നോട്ടയ്ക്ക് വോട്ടില്ല

 


കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും 'നോട്ട'യ്ക്ക് വോട്ട് ചെ യ്യാനാകില്ല. സ്ഥാനാർഥി പട്ടി കയിലുള്ള ആർക്കും വോട്ട് ചെയ്യാൻ വോട്ടർക്ക് താത്‌പ ര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോ ട്ട് ചെയ്യാനുള്ള അവസരമാ ണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇല്ലാത്തത്.

പഞ്ചായത്ത് രാജ്, മുൻസി പ്പാലിറ്റി നിയമങ്ങളിലും ചട്ട ങ്ങളിലും ഭേദഗതി വരുത്താ ത്തതിനാലാണ് നോട്ടയെ (നിഷേധവോട്ട്) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കാത്തത്.അക്ഷരമാല ക്രമത്തിൽ സ്ഥാനാർഥികളുടെ പേരുക ളും ചിഹ്നങ്ങളുമാണ് ഇവിടെ യുള്ളത്.

ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടയെ അംഗീകരിച്ചാൽ ചിലപ്പോൾ സ്ഥാനാർഥികളേക്കാൾ വോ ട്ട് നേടിയാൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് നോട്ട യെ ഉൾപ്പെടുത്താത്തതെന്ന വാദവുമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു