കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു; രണ്ടാൾക്ക് പരിക്ക്

 



കുറ്റ്യാടി:  കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു. പോത്തിനെ മേയ്ക്കാൻപോയ രണ്ടാൾക്ക് പരി ക്കേൽക്കുകയും ചെയ്തു. റിട്ട. അധ്യാപകൻ കുളങ്ങരത്താഴയി ലെ പി.കെ. കുഞ്ഞമ്മദിന്റെ വീടി നുസമീപത്തെ പ്ലാവിലെ കൂറ്റൻ കടന്നൽക്കൂട് വ്യാഴാഴ്ച രാവിലെ പരുന്ത് കൊത്തിയിളക്കിയതി നെത്തുടർന്നാണ് കടന്നൽക്കൂ ട്ടത്തിന്റെ അപ്രതീക്ഷിത ആക്ര മണമുണ്ടായത്.

പോത്തിനെ മേയ്ക്കാൻപോയ തെക്കിടത്തിൽ അബ്ദുല്ല, കു നിയിൽ അഷ്റഫ് എന്നിവർ ക്കാണ് പരിക്കേറ്റത്. ഇരുവ രും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയി ലാണ്.

കുത്തേറ്റ പോത്ത് രാവിലെ അവശനിലയിലായിരുന്നു. വൈ കുന്നേരത്തോടെ ചത്തു. നാടിനുഭീഷണിയായ കടന്നൽക്കൂ ട് ഇതുവരെ നീക്കംചെയ്യാത്ത തിൽ പ്രദേശവാസികൾ അമർ ഷത്തിലാണ്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി