നിര്യാതയായി


കൂരാച്ചുണ്ട് : തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി. ആഞ്ഞൂസ് മരിയ കട്ടിക്കാനായിൽ എസ് എച്ച് (94) നിര്യാതയായി. 

തലയാട് ഇടവകയിൽ പരേതരായ ദേവസ്യയുടെയും കുഞ്ഞേലിയുടെയും മകളാണ്. സഹോദരങ്ങൾ: ജോസഫ്,പരേതരായ മാത്യു, ആന്റണി, ത്രേസ്യ, ഹെലൻ,പോൾ, വേറൊനിക്ക, അപ്പച്ചൻ, അന്ന, ഗ്രിഗോറി . ഫാ. അലൻ പതിയിൽ CMI സഹോദരി പൗത്രനുമാണ്.

പരേത മരിയാപുരം, തലയാട്, കട്ടിപ്പാറ, കൂരാച്ചുണ്ട്,കൊളക്കാട്, വായാട്ടുപറമ്പ്, കൂരാച്ചുണ്ട് ഓൾഡ് ഏജ് ഹോം, സാന്തോം ഭവൻ എന്നീ ഭവനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 ഉച്ചക്ക് 1 മണി വരെ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓൾ ഡേജ് ഹോമിൽ പൊതു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.

മൃത സംസ്ക്കാര കർമ്മങ്ങൾ നാളെ (28.11.2025) 2 pm ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. 

 

 


 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു