ചക്കിട്ടപാറയിൽ സ്വകാര്യഭൂമി താഴ്ന്ന് കുഴി രൂപപ്പെട്ടു



ചക്കിട്ടപാറ :  പഞ്ചായത്തിൽ   പൂഴിത്തോട് സിക്ക് വളവിന് സമീപത്ത് സ്വകാര്യ ഭൂമി താഴ്ന്ന് ഗർത്തം രൂപപ്പെട്ടു. ഇന്നലെ മെഷീൻ ഉപയോഗിച്ച് കാടു വെട്ടുന്നതിനിടെയാണു ചെറുപുള്ളാട്ട് പ്രിൻസിന്റെ ഭൂമിയിൽ ഗർത്തമുണ്ടായത്.

കാടുവെട്ടുമ്പോൾ തൊഴിലാളി നിന്ന മേഖലയിൽ പെട്ടെന്ന് കുഴിഞ്ഞു പോകുകയായിരുന്നു. സമീ പത്തെ കയ്യാലയിൽ പിടിച്ചതി നാൽ തൊഴിലാളി രക്ഷപ്പെടുക യായിരുന്നു. 5 മീറ്ററോളം ഭൂമി താഴ്ന്നു. മുൻപ് ഈ ഭാഗത്ത് വലിയ മാവ് ഉണ്ടായിരുന്നതായി പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു