കൂരാച്ചുണ്ടിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു




കൂരാച്ചുണ്ട്: എൽഡിഎഫ് കൂരാച്ചുണ്ടിൽ തുറന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.എം. സച്ചി ൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേ ൽ അധ്യക്ഷത വഹിച്ചു. നേതാ ക്കളായ എ.സി. ഗോപി, ഒ.ഡി. തോമസ്, എം.സി. ജോയി മറ


ത്തിൽ, വി.ജെ. സണ്ണി, കെ.ജി. അ രുൺ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥികളായ എൻ.കെ. കുഞ്ഞമ്മദ്, വിൽസൺ പാത്തി ച്ചാലിൽ, എൻ.ജെ. ആൻ സമ്മ, എം.വി. രാഘവൻ, സിനി ഷി ജോ, പ്രബീഷ് തളിയോത്ത് തു ടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു