കുടുംബത്തിലെ നാലുപേർ ഒരേ വാർഡിൽ

 


കുമ്പളങ്ങിയി ൽ മുൻ മന്ത്രി യും കേരള സ ർക്കാരിൻ്റെ ഡ ൽഹിയിലെ പ്ര ത്യേക പ്രതിനി ധിയുമായ കെ. വി. തോമസിന്റെ കുടുംബത്തി ലെ നാലുപേർ ഒരേ വാർഡിൽ ഏറ്റുമുട്ടുന്നു. പ്രധാന മൂന്നു മു ന്നണികളിലും കുടുംബക്കാർത ന്നെ മത്സരിക്കുമ്പോൾ ഒരാൾ ജ നാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായും രംഗത്തു ണ്ട്. ചുരുക്കത്തിൽ, ആരു ജയിച്ചാലും കുറുപ്പശേരി കുടുംബാം ഗത്തിനുള്ളതാണ് കുമ്പളങ്ങി.

കെ.വി. തോമസിൻ്റെ ജ്യേ ഷ്ഠസഹോദരപുത്രൻ മാർട്ടിൻ ആൻ്റണി എൽഡി എഫ് സ്ഥാ നാർഥിയായി ജനവിധി തേടു മ്പോൾ കൊച്ചാപ്പൻ്റെ മകൻ ഷാ ജി കുറുപ്പശേരിയാണ് യുഡിഎഫ് സ്ഥാനാർ ഥി. ബിജെപി ക്കുവേണ്ടി അ തേ കുടുംബാം ഗമായ സാംസ ൺ കുറുപ്പശേ രിയുണ്ട്. ഇവ രെ കൂടാതെ ജ നാധിപത്യ കേ രള കോൺഗ്രസ് സ്ഥാനാർഥി ടെ ൻസൺ കുറുപ്പശേരിയും സജീ വമായി രംഗത്തുണ്ട്. കുറുപ്പശേ രി ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ടെൻസ ൺ, മാർട്ടിൻ ആന്റണി കുമ്പളങ്ങി പഞ്ചായത്ത് മുൻ പ്രസിഡന്റും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി