കൂരാച്ചുണ്ട് നിലനിർത്താൻ യുഡിഎഫ്, അവസരം മുതലാക്കാൻ എൽഡിഎഫ്
കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോ ടെ കൂരാച്ചുണ്ടിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ അണിയറ നീക്കങ്ങ ൾ സജീവമാകുന്നു.
പഞ്ചായത്തിൽ കാലങ്ങളായി ഭരണം തുടർന്നു വരുന്ന യു ഡിഎഫ് മുന്നണി പ്രതിസന്ധി കൾക്കിടയിലും ഭരണം നിലനി ർത്താനുള്ള പരിശ്രമത്തിലാ ണ്. എന്നാൽ രാഷ്ട്രീയ സ്ഥിതി ഗതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണം എങ്ങനെ യും കൈക്കലാക്കാനുള്ള നീ ക്കത്തിലാണ് എൽഡിഎഫ്.
യുഡിഎഫ്, എൽഡിഎ ഫ്, ബിജെപി ഉൾപ്പെടെയുള്ള മുന്നണികൾ വിവിധ വാർഡു കളിൽ പ്രചാരണ പരിപാടിക ളുടെ ഭാഗമായി ഭവന സന്ദർശനം അടക്കമുള്ള പ്രവർത്തന ങ്ങൾ സജീവമായി ആരംഭിച്ചി ട്ടുണ്ട്. പഞ്ചായത്തിന്റെ വരുന്ന അഞ്ചുവർഷത്തെ വികസന ങ്ങൾ ഉയർത്തിക്കാട്ടിയാണ് മുന്നണികളുടെ പ്രചാരണം നടക്കുന്നത്.
മാസങ്ങൾക്കു മുമ്പ് പ ഞ്ചായത്തിലെ പ്രസിഡൻ്റ സ്ഥാ നത്തെ ചൊല്ലിയുണ്ടായിരുന്ന കോൺഗ്രസ് - മുസ്ലിം ലീഗ് തർ ക്കങ്ങളും കോൺഗ്രസ് പ്രാദേ ശിക നേതൃത്വത്തിലുണ്ടായിരു ന്ന വിഷയങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാത ധീനിക്കുമെന്നാണ് പൊതുവേ യുള്ള അഭിപ്രായം.
ഈ അവസരത്തെ മുതലാ ക്കാമെന്ന ലക്ഷ്യത്തോടാണ എൽഡിഎഫ് നീക്കങ്ങൾ നട ത്തുന്നത്.

Comments
Post a Comment