നിര്യാതനായി
തൊട്ടിൽപ്പാലം: കുണ്ടുതോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും, കുണ്ടുതോട് സഹകരണ അർബൻ സൊസൈറ്റി സ്ഥാപക പ്രസിഡണ്ടും കുണ്ടു തോട് ആർ പി എസ് മുൻ പ്രസിഡണ്ടും കുണ്ടുതോട്ടിലെ സാമൂഹ്യ പ്രവർത്തകനും ആയ ചക്കൻകുളം മാമച്ചൻ (തോമസ്സ് സി ടി) അന്തരിച്ചു. സംസ്കാരം നാളെ (28/11/25) വൈകിട്ട് 3 pm നു കുണ്ടുതോട് സെൻ്റ് ജോസഫ് ചർച്ചിൽ.
ഭാര്യ :തങ്കമ്മ തീക്കോയി ചുങ്കപ്പുര കുടുംബാംഗമാണ്.
മക്കൾ: ഡോക്ടർ ജാൻസി (Usa ), സിസിലി (ചങ്ങനാശ്ശേരി) , ഫിലോമിന (പുറപ്പുഴ) , ജോവമ്മ (അങ്കമാലി) , ടോമി (അങ്കമാലി ), റോസിലിന്റ് (പൂന) , ജോസി (എറണാകുളം) , കൊച്ചുറാണി (തളിപ്പറമ്പ്) ,
മാത്യുച്ചൻ (കോഴിക്കോട്), പ്രിൻസ് (കുണ്ടുതോട് ) വിൻസെന്റ് (മെക്സിക്കോ ), ജോളി (ഹൈദരാബാദ്) , ജോമോൻ (ഇംഗ്ലണ്ട് )
മരുമക്കൾ : ജോർജ് പൊട്ടനാട്ട് (യു എസ് എ) , ജോജി ഒളശ്ശയിൽ (ചങ്ങനാശ്ശേരി) , ജിമ്മിച്ചൻ വയറ്റാട്ടിൽ (പുറപ്പുഴ ), ജോർജ് തേക്കാനത്ത് (സൗദി) , മേഴ്സി മലമാക്കൽ (പൈക) , ടോമി പുലിക്കുന്നേൽ (പൂന), തനൂജ കോടിയിൽ (എറണാകുളം) , അഡ്വ. കെ ഡി മാർട്ടിൻ കൊട്ടാരത്തിൽ (തളിപ്പറമ്പ്) , നിഷ വടക്കേടം (എറണാകുളം), വിനി പുരയിടത്തിൽ (കോഴിക്കോട്), ജാസ്മിൻ കിഴക്കേ പീടിക (ഇരിങ്ങാലക്കുട) , അഞ്ജന ചക്കുങ്കൽ (കോഴിക്കോട്), ജയ്മോള്‍ തയ്യിൽ (കോതാനല്ലൂർ).

Comments
Post a Comment