കോഴിക്കോട് റെയിൽവേ സ്റ്റേഷൻ - ബാലുശ്ശേരി - താമരശ്ശേരി കെഎസ്ആർടിസി ബസിനെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞു .

 



കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11.10 ന് പുറപ്പെടുന്ന ജനശതാബ്ദി ബസിനെതിരെ ഓട്ടോറിക്ഷക്കാർ ഇന്നലെ രാത്രി പ്രതിഷേധമുയർത്തി. പോലീസ് എത്തി പ്രശ്നങ്ങൾ പരിഹരിച്ച് ബസ് പുറപ്പെട്ടെങ്കിലും അതിന് ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഓട്ടോറിക്ഷകൾ ഏറെ നേരം പണിമുടക്കി.

റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ബാലുശ്ശേരി വഴി താമരശ്ശേരിക്ക് പോകുന്ന സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാത്രി 9.40നുള്ള പിറവം - ചക്കിട്ടപാറ ബസ് കഴിഞ്ഞാൽ രാവിലെ വരെ ബസ് ഇല്ലാതെ ഏറെ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയാണ് അതിന് മുൻപ് ഉണ്ടായിരുന്നത് ബാലുശ്ശേരി റൂട്ടിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു