കല്ലാനോട്‌ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

 



കല്ലാനോട്‌: സ്വകാര്യ ബസ് ഡ്രൈവറെ കല്ലാനോട്‌  റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ പ്രമോദിനെ(44) യാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രമോദിനെ പുറത്തേക്ക് കാണാതായതോടെ ആളുകൾ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

ചെറുക്കാട് കറുത്തമ്പത്ത് രാഘവൻ്റെ മകനാണ്.

അമ്മ: ലക്ഷ്മി

ഭാര്യ. രാജി ( പുവ്വത്തുംചോല )

മകൾ: ആഷ്‌ലിയ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു