ചക്കിട്ടപാറയിൽ മുൻ പാർട്ടി മെംബർ അടക്കമുള്ള സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ടു
ചക്കിട്ടപാറ: ചക്കിട്ടപാറയിൽ മുൻ CPI(M) പാർട്ടി മെമ്പറായ ചന്ദ്രനും കുടുംബവും CPI(M) വിട്ട് പുറത്തേക്ക്. യാതോരു വിധ മുന്നറിയിപ്പും ഇല്ലാതെ എതിർ ഭാഗത്തെ സർക്കാരിൻ്റെ ഭൂമികയ്യേറിയവരെ സംരക്ഷിക്കാൻ വേണ്ടി മലയോര ഹൈവേയുടെ പേര് പറഞ്ഞ് കുടുമ്പത്തിൻ്റെ സ്ഥലം കയ്യേറുകയും കച്ചവട സ്ഥാപനം നശിപ്പിക്കുകയും ചെയ്ത തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത് എന്ന് ചന്ദ്രൻ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. വികലാംഗനായ ചന്ദ്രൻ്റെ കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു കട.
ചന്ദ്രൻ്റെ കടയുടെ തറ ഉൾപെടെ മലയോര ഹൈവേക്കായി മുന്നറിയിപ്പ് ഇല്ലാതെ പൊളിച്ചു നീക്കിയപ്പോൾ


Comments
Post a Comment