സെന്റ് തോമസ് ഹൈസ്ക്കൂൾ കൂരാച്ചുണ്ട് എസ് പി സി ഓണം അവധിക്കാല ക്യാമ്പ്

 


(ഓഗസ്റ്റ് 27 ,29,30)


കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്ക്കൂളിൽ ഓണാഘോഷത്തോടു കൂടി  SPC ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

 മുൻ ഒരുക്കമായി എസ് പി സി പാരന്റ്സ് മീറ്റിംഗ് ചേർന്നു.വർണാഭമായ ഓണപ്പൂക്കളവും, വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു.

കുട്ടികളുടെ ശാരീരികവും

മാനസികവുമായ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് കളിയിലൂടെ കാര്യത്തിലേയ്ക്ക് എന്ന തത്വത്തിൽ അധിഷ്ഠിതമായി..

വി വി ബെന്നി (ഡിവൈഎസ്പി ),

സജി നരിക്കുഴി, (നാഷണൽ  ട്രെയിനർ ),

 ഡോക്ടർ അഖിൽ എസ് കുമാർ ,

റഷീദ് പി 

(പ്രിവന്റീവ് ഓഫീസർ ഗ്രേഡ് 

എക്‌സൈസ് സർക്കിൾ ഓഫീസ് 

പേരാമ്പ്ര)

മാത്യു മേൽവട്ടം (ഇന്റർനാഷണൽ ട്രെയിനർ )

സിനി ഐസക്, (യോഗ പരിശീലക ) എന്നിവർ ക്ലാസ്സുകൾ നയിച്ചു. സന്നദ്ധ സേനാഗംങ്ങളുടെ ചുമതലകളും , കർത്തവ്യങ്ങളും , ഉത്തരവാദിത്വ ബോധവും ക്യാമ്പിൽ ചർച്ച ചെയ്തു. ഓഗസ്റ്റ് 30-ന് 3 മണിയോടെ ക്യാമ്പിന് സമാപനം കുറിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി