കോഴിക്കോട്ടെ വിജിലിന്റെ മരണം; മൃതദേഹം കുഴിച്ചിട്ട സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന
വിജിലിന്റെ ബൈക്ക് കണ്ടെത്തി; ഇന്ന് ചതുപ്പിൽ പരിശോധന
നാളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ സംഘം
കോഴിക്കോട് : 2019 ൽ വെസ്റ്റ്ഹിലിൽ നിന്നു കാണാ തായ യുവാവ് ലഹരി മരുന്നു കു ത്തിവച്ചതിനെ തുടർന്നു മരിച്ചെ ന്നും മൃതദേഹം ചതുപ്പിൽ താ ഴ്ത്തിയെന്നുമുള്ള വെളിപ്പെടുത്ത ലിൽ പൊലീസ് തെളിവെടുത്തു. വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടി ക്കൽ വീട്ടിൽ കെ.ടി.വിജിലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 2 പ്രതികളിൽ കുള ങ്ങരക്കണ്ടി മീത്തൽ കെ.കെ.നി ഖിലിനെ സരോവരം, കല്ലായി, ആനിഹാൾ റോഡ് എന്നിവിടങ്ങ ളിൽ എത്തിച്ചാണ് എലത്തൂർ പൊലീസ് തെളിവുകൾ ശേഖരിച്ച ത്. 6 വർഷം മുൻപ് പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്‌റ്റേഷനിൽ നിന്നു കണ്ടെടുത്തു. ഇന്ന് മൃതദേ ഹത്തിനായി സരോവരം തണ്ണീർ ത്തടത്തിനു സമീപത്തെ ചതു പ്പിൽ രാവിലെ 6 മുതൽ പൊലീസ് പരിശോധന നടത്തും. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി: യിട്ടുണ്ട്. ഫൊറൻസിക് സർജൻ, സയന്റിഫിക് വിദഗ്‌ധർ, ഡോക്ടർ മാർ, പൊലീസ് ഉന്നത ഉദ്യോഗ സ്‌ഥർ, റവന്യു ഉന്നത ഉദ്യോഗ സ്‌ഥർ എന്നിവരുടെ മേൽനോട്ട
ത്തിലാണു പരിശോധിക്കുക. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീ സ് നൽകിയ കസ്റ്റഡി അപേക്ഷ യിൽ വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊ യിൽ ദീപേഷ്, കെ.കെ.നിഖിൽ എന്നിവരെ 3 ദിവ സത്തെ പൊലി സ് കസ്റ്റഡി യിൽ വിട്ടുനൽകി. ചോദ്യം ചെയ്ത തിൽ വിജിലിന്റെ ബൈക്ക് കല്ലായിയിൽ റെയിൽവേ സ്‌റ്റേഷനിൽ സൂക്ഷിച്ചതായി പ്രതികൾ ആവർത്തിച്ചു. റെയിൽ വേയിൽ ബൈക്ക് ഉപേക്ഷിച്ചതി നു ശേഷമാണ് വിജിൽ ട്രെയിൻ കയറി നാടു വിട്ടതെന്നാണ് പ്രതി കൾ അന്നു പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു."
വൈകിട്ട് പ്രതികളുമായി പൊ ലീസ് സംഘം സരോവരം തണ്ണീർ ത്തടത്തിനു സമീപമെത്തി മൃതദേ ഹം കുഴിച്ചിട്ടതെന്നു പറയുന്ന ചതുപ്പുനിലം കണ്ടു. കല്ലായിയിൽ ബൈക്ക് പാതി ദ്രവിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷി ച്ചതെന്നു പറയുന്ന മൊബൈൽ ഫോണിനായി തിരഞ്ഞെങ്കിലും ലഭിച്ചില്ല. ആനിഹാൾ റോഡിലും കല്ലിങ്ങൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ റോഡ് പരിസരത്തും പൊലീസ് തെളിവെടുത്തു. കണ്ടെ ടുത്ത ബൈക്ക് എലത്തൂർ സ്‌റ്റേ ഷനിൽ എത്തിച്ചു. പ്രതികളെ നാ ളെ വീണ്ടും കോടതിയിൽ ഹാജ രാക്കുമെന്നും കുടുതൽ അന്വേഷ ണത്തിനായി വീണ്ടും കസ്റ്റഡി യിൽ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം പറഞ്ഞു.

Comments
Post a Comment