നിര്യാതയായി

 



കല്ലാനോട്: പരേതനായ കന്നിയോടിക്കൽ ദേവസ്യയുടെ ഭാര്യ അന്നാമ (87) നിര്യാതയായി.  

മക്കൾ: ഗ്രേസി, എൽസ, ആൻസി, മേഴ്‌സി, ബൈജു, സാജു. 

മരുമക്കൾ: ബേബി, ബെനഡിക്ട്, ആൽബർട്ട്, തോമ സ്, റാണി.

മൃതസംസ്കാരം ഇന്ന് നാലിന് കല്ലാനോട് സെന്റ്റ് മേരീസ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു