നിര്യാതനായി

 



ചക്കിട്ടപാറ: കുന്നോത്തു മീത്തൽ ഇബ്രാഹിം (75) നിര്യാതനായി. 

ഭാര്യ: പാത്തുമ്മ.

 മക്കൾ: ഷെരീഫ, സക്കീന, സിറാജ്. 

മരുമക്കൾ: മജീദ്, മൂസ, സെറീന. 

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു‌, സുപ്പി. മൂസ, ബീരാൻ, അബൂബക്കർ, ആയിഷ, ഫാത്തിമ.

കബറടക്കം ഇന്ന് 8ന് പന്തിരിക്കര പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു