ആളിപ്പടരുന്ന പ്രതിഷേധം കൂരാച്ചുണ്ടിലും

 



കൂരാച്ചുണ്ട്:   വടകരയിൽ ഷാഫി പറമ്പിൽ എം പി ക്ക് നേരെ ഡി വൈ എഫ് ഐ അഴിച്ചു വിട്ട അക്രമങ്ങൾക്കെതിരെ കൂരാച്ചുണ്ട് യു ഡി എഫ് കമ്മിറ്റി അതിശക്തമായി അപലപിച്ചു. പ്രമുഖ നേതാക്കൾ നയിച്ച ബഹുജന മാർച്ച് കൂരാച്ചുണ്ട് അങ്ങാടിയെ ഇളക്കിമറിച്ചു. 


മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ് , കുര്യൻ ചെമ്പനാനി, ഷാജു കാരക്കട, അസീസ് ഹാജി വട്ടുകുനി, ഓ കെ അഷറഫ്, സിമിലി ബിജു, ജെസ്സി ജോസഫ്, സുബിൻ കൊച്ചുവീട്ടിൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.






Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി