നിര്യാതനായി




 ചക്കിട്ടപാറ : ചക്കിട്ടപാറ KSEB യിലെ താല്ക്കാലിക ജീവനക്കാരനായ ചേമ്പു മലച്ചാലിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. 

അച്ഛൻ : പരേതനായ നാരായണൻ നമ്പ്യാർ , 

അമ്മ : പരേതയായ കാർത്യായനി അമ്മ. 

ഭാര്യ: സുമ അരീക്കൻ ചാലിൽ .

മക്കൾ: സ്മിത (പുറക്കാട്)സിത്താര (താന്നിയോട്)

മരുമക്കൾ : രഞ്ജിത്ത് (പുറക്കാട്).ലിജീഷ് (താന്നിയോട്)

സഹോദരങ്ങൾ:തങ്കം (ആവള )രാമചന്ദ്രൻ (അമ്പാളിത്താഴ)

സംസ്ക്കാരം ഇന്ന് ശനിയാഴ്ച രാവിലെ10 മണി വീട്ടുവളപ്പിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു