പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 


കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്തി ന്റെ 2025-26 വാർഷിക പദ്ധതി യിൽ 10 ലക്ഷം രൂപ ചെലവഴിച്ച് ഫിഷറീസ് വകുപ്പുമായി സഹക രിച്ച് പെരുവണ്ണാമുഴി ഡാം റിസർ വോയറിന്റെ തോണിക്കടവ് മേഖ ലയിൽ മത്സ്യക്കുഞ്ഞുങ്ങളെ നി ക്ഷേപിച്ചു. ഭക്ഷ്യയോഗ്യമായ മത്സ്യം ഉറപ്പു വരുത്തുന്നതിനും മത്സ്യ മേഖലയിലെ തൊഴിലാളി കൾക്കും പ്രദേശവാസികൾക്കും ശുദ്ധമായ മത്സ്യങ്ങൾ ലഭ്യമാക്കു ന്നതിനാണു പദ്ധതി. മത്സ്യക്കു ഞ്ഞുങ്ങളെ നൈസർഗിക ജല സ്രോതസ്സുകളിൽ നിക്ഷേപിച്ച് അവ വളർന്ന ശേഷം മത്സ്യബ ന്ധനത്തിൽ പിടിച്ച് ഉപയോഗി ക്കുന്നതാണ് പദ്ധതി.

6,90000 കാർപ്, 70000 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെയാണ് റി സർവോയറിൽ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.കെ.അനിത അധ്യക്ഷത വഹിച്ചു. കോഴിക്കോ ട് ഫിഷറീസ് ഡപ്യൂട്ടി ഡയറ ക്‌ടർ പി.അനീഷ് പദ്ധതി വിശദീ കരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബ്ലോക്ക് മെംബർ വി.കെ. ഹസീന, മെംബർമാരായ അരുൺ ജോസ്, ജെസി കരിമ്പ നയ്ക്കൽ, ഫിഷറീസ് എക്സ്റ്റ ൻഷൻ ഓഫിസർ പി.കെ.ആതിര എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി