ജലമാണ് ജീവൻ ക്യാമ്പയിന്റെ കൂരാച്ചുണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

 



കൂരാച്ചുണ്ട്: സംസ്ഥാനത്ത് അമീബിക് മസ്തിക ജ്വരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരള മിഷന്റെയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആഗസ്ത് 30,31 തിയ്യതികളിൽ നടക്കുന്ന `ജലമാണ് ജീവൻ `  ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ അമ്മദ് നിർവഹിച്ചു.

 ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സിമിലി ബിജു, വാർഡ്‌ മെമ്പർ റസീന യൂസഫ്, കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ dr. അസ്‌ലം ഫാറൂഖ് Z A, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ. എ. സി,jhi ചിത്രലേഖ ബി, jphn നോബിൾ  AMആയുർവേദ മെഡിക്കൽ ഓഫീസർ dr. അനു സി മാത്യു, ആശ വർക്കർമാരായ ശ്രീജബാലൻ, ഷീബ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി