അബുദാബിയിൽ കാറപകടത്തിൽ പശുക്കടവ് സ്വദേശി മരിച്ചു



പശുക്കടവ്: അബുദാബിയിലുണ്ടായ കാറപകടത്തിൽ പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു.

സംസ്കാരം നാളെ (30-07-2025-ബുധൻ) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ.

ഭാര്യ: ആഷ്ന പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം.

മകൾ: റൂത്ത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു