കാട്ടാനക്കൂട്ടം കരിയാത്തുംപാറ-മീൻമുട്ടി ജനവാസമേഖലയിൽ





🖊️നിസാം കക്കയം

കൂരാച്ചുണ്ട് : കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസ മേഖലയ്ക്കുസമീപം ഇറങ്ങി യതോടെ കരിയാത്തുംപാറ മീൻമുട്ടി മേഖ ലയിലെ കുടുംബങ്ങൾ ഭീതിയിൽ കരിയാ ത്തുംപാറ മീൻമുട്ടി റോഡിന് കിഴക്കുവശം അവസാനഭാഗത്ത് പാണ്ടം മനയിൽ മത്തായിയുടെ റബ്ബർത്തോട്ടത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടം നെടിയപാലയ്ക്കൽ ദേവസ്യ, പുതുപറമ്പിൽ ജോസഫ് എന്നിവർചേർന്ന് തോട്ടത്തിലും ശല്യമുണ്ട്. വ്യാഴാഴ്ച രാവിലെയും കാട്ടാനക ളെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

സ്ഥലത്തുണ്ടെന്ന് പറയപ്പെടുന്നു. കക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിലുള്ള വനംവകുപ്പി ൻ്റെ ആർആർടി സംഘം പടക്കംപൊട്ടിച്ച് ആനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടിരു ന്നെങ്കിലും അധികം വൈകാതെ തിരിച്ചെ ത്തുകയായിരുന്നു.

കാട്ടാന നിലയുറപ്പിച്ചുനിൽക്കുന്ന ഭാഗ ത്തിനുസമീപം ജനവാസമേഖലയാണ്. പ്ര ദേശവാസികളുടെ സ്വത്തിനും ജീവനും ഷണിയായ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെ ന്ന് കുച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി