നിര്യാതനായി



 കല്ലാനോട്:  താഴെ തലയാട് പമ്പ് ഹൗസിനു സമീപം താമസിക്കുന്ന
ജേക്കബ് ഇടപ്പള്ളി നിര്യാതനായി


ഭാര്യ: അന്നമ്മ ഈറാറ്റുപേട്ട പുറപ്പുംതാനം കുടുംബാഗം.

മക്കൾ: സുജ (പാണത്തൂർ), സുബ അറക്കൽ (കല്ലാനോട്), പരേതരായ സജീ, സുനു.

മരുമക്കൾ: ജോസ് (പാണത്തൂർ), സെലിൻ മഞ്ഞളി (തൃശൂർ), പോൾസൺ സ്നേഹതീരം (കല്ലാനോട്).

മൃത സംസ്കാരം നാളെ 28/07/2025ന് രാവിലെ 10 മണിക്ക് തലയാടുള്ള ഭവനത്തിൽ ആരംഭിച്ചു കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു