പ്രവാസികളെ ജാഗ്രത ഗൾഫിലേക്ക് അയക്കാൻ അയൽവാസി നൽകിയ അച്ചാർകുപ്പിയിൽ എംഡിഎംഎ
ഗൾഫിലേക്ക്കൊടുത്തയാക്കാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment