ഒളിച്ചുകളിച്ച് കാട്ടാനക്കുട്ടി; ഓടിത്തളർന്ന് ദൗത്യസംഘം




കുറ്റ്യാടി : ചുരണി, ലഡാക്ക് മേഖലയിൽ നാട്ടുകാർക്കു ഭീഷ ണിയായ കാട്ടാനക്കുട്ടിയെ പിടി കൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നലെയും പരാജയം. 3 സംഘങ്ങളായിട്ടാണ് ആർആർടി ടീം  രാവിലെ മുതൽ കാട്ടാനക്കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയത്.

ഇതിനിടെ  കരിങ്ങാട് പടികപ്പള്ളി ഭാഗത്ത് സുരേന്ദ്ര ന്റെ ആൾത്താമസമില്ലാത്ത വി ട്ടിൽ ആനയെ കണ്ടു. ആളെ കണ്ടതും ആന കാട്ടിലേക്ക് ഓടി പ്പോയി. ഉടൻ മറ്റു ഭാഗങ്ങളിൽ നി ന്നുള്ള ആർആർടി സംഘവും ഡോക്ടറും ഉൾപ്പെടെയുള്ള സം ഘം പ്രദേശത്തെത്തി. ഇതിനിടെ ആനക്കുട്ടി ഉൾക്കാട്ടിലേക്കു മാറി.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി