എറണാകുളത്ത് വച്ച് കൂരാച്ചുണ്ട് സ്വദേശിനിയുടെ നഷ്ട‌പ്പെട്ട ഫോൺ കണ്ടെത്തി പൊലീസ് കൈമാറി



🖊️ ജോബി മാത്യു 

കൂരാച്ചുണ്ട്: എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് മേയ് 19ന് യുവതിയുടെ നഷ്ട പ്പെട്ട ഫോൺ കൂരാച്ചുണ്ട് പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തിൽ കണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. കുരാച്ചുണ്ട് ശങ്കരവയൽ പരപ്പൂര് സഫിയയുടെ ഫോണാണ് നഷ്ടമായത്.

സംഭവത്തിൽ പ്രതിയെ കണ്ടെത്തി വിളിച്ചുവരുത്തിയാണു പൊലീസിന് ഫോൺ തിരികെ ലഭിച്ചത്

എഎസ്ഐ ഷെറീന, സീനി യർ സിപിഒ ലതീഷ് എന്നിവർ ചേർന്ന് ഫോൺ പൊലീസ് സ്‌റ്റേഷനിൽ വച്ച് ഉടമയ്ക്ക് കൈമാറുകയായിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു