പേരാമ്പ്രയിൽ ബസും ഓട്ടോയും ഇടിച്ച് അപകടം; കായണ്ണ സ്വദേശിക്ക് പരിക്ക്



പേരാമ്പ്ര : കുറ്റ്യാടി - കോഴിക്കോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരനു പരിക്കേറ്റു.പേരാമ്പ്ര സ്റ്റീൽ ഇന്ത്യക്ക് സമീപം 8 മണിയോടുകൂടിയാണ് അപകടം.പേരാമ്പ്ര നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രക് പോകുകയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോ ദൂരേക്ക് മറിഞ്ഞു വീണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഓട്ടോയിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ ആയ കായണ്ണ സ്വദേശി കരുവോത്ത് കണ്ടി
വിജയന് ആണ് (62)പരിക്കേറ്റത്.കൈക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു