പേരാമ്പ്രയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് വരുന്നു
പഞ്ചായത്തുകളിൽ സംസ്ഥാനത്ത് ആദ്യം
പേരാമ്പ്ര: കക്കൂസ് മാലിന്യം നീക്കം ചെയ്ത് കൊണ്ടുപോകു ന്നവർ പലയിടങ്ങളിലും വഴിയ രികിൽ തള്ളുന്നത് പതിവാകു മ്പോൾ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പദ്ധതി നടപ്പാ ക്കി പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത്. വീടുകളിലും സ്ഥാപനങ്ങളിലും പോയി സെപ്റ്റിക് ടാങ്ക് വൃത്തി യാക്കാൻ മൊബൈൽ സെ്‌റ്റേ ജ് ട്രീറ്റ്‌മെന്റ് യൂണിറ്റാണ് ഇതി നായി തുടങ്ങുന്നത്. സംസ്ഥാന ത്ത് പഞ്ചായത്തുകളിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു മൊബൈൽ ട്രീറ്റ്മെൻ്റ് യൂണിറ്റ് നിലവിൽവരുന്നതെന്ന് ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് പറഞ്ഞു.
സ്ഥാപനങ്ങളിലും വിടുക ളിലും സെപ്റ്റിക് ടാങ്ക് നിറയു മ്പോൾ ചുരുങ്ങിയചെലവിൽ ശാസ്ത്രീയമായി പരിഹരിക്കാൻ ഇതുവഴി കഴിയും. മാലിന്യം വലി ച്ചെടുത്ത് സംസ്കരിച്ച് ജലമാക്കിമാ റ്റുകയാണ് ചെയ്യുന്നത്. നിലവിൽ വലിയ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ വലിയതുക നൽകേണ്ടി വരുന്നുണ്ട്. കൊണ്ടുപോകുന്ന വർ പലപ്പോഴും ശാസ്ത്രീയമായി സംസ്കരിക്കാതെ പാതയോരത്ത് ഒഴുക്കിവിടാറാണ് പതിവ് പേരാ മ്പ്ര മേഖലയിൽത്തന്നെ ഇത്തര ത്തിൽ ഒട്ടേറെ സംഭവങ്ങളുണ്ടാ കുകയും പോലീസ് വാഹനം പിടി ച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഞ്ചായ ത്ത് ശാസ്ത്രീയമായ സംസ്കരണ സംവിധാനം ഒരുക്കാൻ തീരുമാ നിച്ചത്.
ശുചിത്വമിഷൻ ഫണ്ട് ഉപയോ ഗപ്പെടുത്തി 52 ലക്ഷം രൂപ ചെ
മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്
80431 96777
ലവിലാണ് യൂണിറ്റ് സജ്ജീകരിച്ച് വാഹനമൊരുക്കിയത്. ഇതിന്റെ തുടർനടത്തിപ്പിനായി മൂന്ന് സ്ഥി രംജീവനക്കാരുണ്ടാകും. അവരു ടെ വേതനം, സുരക്ഷാ ഉപകര ണങ്ങൾ, ഇൻഷുറൻസ് എന്നി വയ്ക്കായി 1,75,000 രൂപ ഒരുമാസം ചെലവുവരും. ഇത് പഞ്ചായത്ത് കണ്ടെത്തണം. പേരാമ്പ്ര ഗ്രാമപ്പ ഞ്ചായത്തിനുപുറമേ മേപ്പയ്യൂർ. ചെറുവണ്ണൂർ, കൂത്താളി, ചങ്ങ രോത്ത്, ചക്കിട്ടപാറ, കായണ്ണ. നൊച്ചാട്, നടുവണ്ണൂർ എന്നിങ്ങ നെയുള്ള സമീപപഞ്ചായത്തു കൾക്കും ഇതിൻ്റെ സേവനം ഉപ് യോഗപ്പെടുത്താം.

Comments
Post a Comment