എസ്ഐ ബാലു ഹീറോയാണ്; ഹീറോ കടലിൽ ചാടി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് പന്നിയങ്കര എസ്ഐ




കോഴിക്കോട്:  കടലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷി ക്കാൻ എസ്ഐയുടെ സാഹ സിക ഓട്ടം. കോതി പുലിമുട്ടി ലെ പാറക്കല്ലുകളിലൂടെ ഓടിയ വിദ്യാർഥിനിയെ രക്ഷിക്കാനാ ണ് പന്നിയങ്കര എസ്ഐ ബാ ലു കെ.അജിത്ത് പിന്നാലെ ഓടിയത്. കണ്ടു നിന്ന മത്സ്യ ത്തൊഴിലാളികളും ഒപ്പം ഓടി. ഒടുവിൽ എസ്ഐയും മത്സ്യ ത്തൊഴിലാളികളും ചേർന്ന്, പെൺകുട്ടിയെ തിരയിൽ നിന്നു : രക്ഷപ്പെടുത്തി. ഇന്നലെ രാവി ലെ 10.40ന് ബീച്ചിൽ കോതി പാലത്തിനു സമീപം പുലിമുട്ടി : ലാണ് സംഭവം.

തീരത്തെ പാറക്കെട്ടിൽ കയ റി പെൺകുട്ടി പുലിമുട്ട് ലക്ഷ്യ മാക്കി വേഗം നടക്കുന്നത്, പട്രോളിങ്ങ് ഡ്യൂട്ടിയിൽ കോതി : പാലം വഴി വരികയായിരുന്ന എസ്ഐ ബാലു കെ.അജിത്തി ന്റെ ശ്രദ്ധയിൽപ്പെടുകയായിരു

ന്നു. സംശയം തോന്നി എസ്ഐ ഡ്രൈവർ സിപിഒ ബിനീഷിനോട് വാഹനം ആ ഭാഗത്തേക്ക് തിരിക്കാൻ ആവ ശ്യപ്പെട്ടു.

പൊലീസിനെ കണ്ട പെൺ കുട്ടി അതിവേഗം ഓടി. എസ്ഐയുടെ ഓട്ടം ശ്രദ്ധ യിൽപ്പെട്ട 2 മത്സ്യത്തെഴിലാളി കളും പൊലീസ് ഡ്രൈവറും ഒപ്പം ഓടി.

കുട്ടി കടലിലേക്ക് ചാടിയ പ്പോൾ എസ്ഐ പാറക്കെട്ടിൽ നിന്നു കടലിലേക്ക് കൂടെ ചാ ടി. തിരകൾക്കിടയിൽപ്പെട്ട പെൺകുട്ടിയെ അതിസാഹസി പൊലീസ് ‌സ്റ്റേഷനിൽ എത്തി കമായി പിടികൂടി. പിന്നാലെ, മത്സ്യത്തൊഴിലാളികളും കടലി ലിറങ്ങി കുട്ടിയെ കരക്കെത്തി ക്കാൻ സഹായിച്ചു. തുടർന്നു ച്ച പെൺകുട്ടിയെ രക്ഷിതാക്ക ളെ വിളിച്ചു വരുത്തി അവർ ക്കൊപ്പം വിട്ടയച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി