നിര്യാതനായി
ചക്കിട്ടപാറ : മലയോര മേഖലയിലെ സമുന്നത സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദൾ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി ദേവസ്സികുട്ടി ( 91) നിര്യാതനായി. ചക്കിട്ടപാറ പഞ്ചായത്ത് മെമ്പർ, ഫാത്തിമയു.പി സ്കൂൾ പെരുവണ്ണാമൂഴി, ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ ചക്കിട്ടപാറ ചെമ്പനോട സെൻ്റ് ജോസഫ്യു യു പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രധാന അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദളിൻ്റെ പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻ്റ്, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്, ചക്കിട്ട പാറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഫിലോമിന ( റിട്ട. ഹെഡ്മിസ്ട്രസ് സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ)
മക്കൾ: പ്രഭ (റിട്ട. കേന്ദ്ര സർക്കാർ സർവ്വീസ് ) , ജോൺസൺ ( റിട്ട. എൻ.ടി. പി സി ), സി.ഡി വിജു ( ഡയറക്ടർ, ചക്കിട്ടപാറ സഹകരണ ബാങ്ക്,ആർ.ജെ.ഡി പേരാമ്പ്ര മണ്ഡലം കമ്മറ്റി അംഗം, എച്ച്.എം.എസ് സെക്രട്ടറി പേരാമ്പ്ര എസ്റ്റേറ്റ്), സജീവ് ( പ്രിൻസിപ്പൽ നിർമ്മല എച്ച്.എസ് .എസ് ചെമ്പേരി ), സി.ഡി പ്രകാശ് ( കിസാൻ ജനത ,ജില്ലാ സെക്രട്ടറി), നിര്യാതയായ പ്രിയ,വിനു ( ബിസിനസ്)
മരുമക്കൾ: ഷിബു എസ് മാരെറ്റ് ( റിട്ട. എം.ഡി.എൽ), ഷൈനി വള്ളിക്കുന്നേൽ കൂമ്പാറ, ഡാനി കണ്ടംതുരുത്തിയിൽ മുള്ളൻ കൊല്ലി സോണിയ തെക്കേ തൊട്ടിയിൽ തിരുവമ്പാടി, ഷാലിയ പി.ജെ (സെക്രട്ടറി, പന്തിരിക്കര കോ-ഓപ്പ്. ഹൗസിംഗ് സൊസെറ്റി ), രാജേഷ് (റെയിൽവെ ), ജോമോൾ
.സഹോദരങ്ങൾ: സി.പി ലോണ , മേരി പാവറട്ടി ( ഇരുവരും നിര്യാതർ)
മൃതസംസ്‌കാരം 31/7/ 25 ന് 3 മണിക്ക് പെരുവണ്ണാമൂഴി പള്ളി സെമിത്തേരിയിൽ

Comments
Post a Comment