നിര്യാതനായി.
കൂരാച്ചുണ്ട്: കാറ്റുള്ളമല കർഷകൻ പുതുപ്പറമ്പിൽ ജോസ് (71) നിര്യാതനായി
ഭാര്യ: ത്രേസ്യാമ്മ
കൂരാച്ചുണ്ട് കപ്പലുമാക്കൽ കുടുംബാംഗമാണ്.
മക്കൾ: സാൻജോ ( സീനിയർ അസിസ്റ്റൻ്റ്, കെ എസ് ഇ ബി സെക്ഷൻ ഓഫിസ് പുതുപ്പാടി),സിജോ, സൈജോ (സൗദി).
മരുമക്കൾ: ലിൻസി ജേക്കബ് കിളിയനാനിക്കൽതടത്തിൽ (കുളിരാമുട്ടി)
, രമ്യ എലിവാലുങ്കൽ (തൊടുപുഴ),
കാതറിൻ കൈതാരത്ത് (അങ്കമാലി).
സഹോദരങ്ങൾ:
ജയിംസ്, മേരി,കുട്ടിയമ്മ, എൽസി.
മൃതസംസ്കാരം 31/07/2025 (വ്യാഴം) രാവിലെ 9 ന് കാറ്റുള്ള മല സെൻ്റ് മേരീസ് പള്ളിയിൽ.

Comments
Post a Comment