കന്യാസ്ത്രീകളുടെ അറസ്റ്റ്: കൂരാച്ചുണ്ടിൽ കെസിവൈഎം പ്രതിഷേധം
കൂരാച്ചുണ്ട്: ഛത്തീസ്‌ഗഢിൽ മതപരിവർത്തനവും മനുഷ്യക്കട്ത്തും നടത്തുന്നുവെന്നാരോ പിച്ച് കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ കെസിവൈഎം കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധജ്വാല തെളിയിച്ചു. യൂ ണിറ്റ് ഡയറക്ടർ ഫാ. മൈക്കിൾ നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെന്നി കണ്ടത്തിൻകര, ടിനു മുതുപ്പാക്കൽ, അൻവിൻ കണ്ട ശാംകുന്നേൽ, കിരൺ തയ്യിൽ, ഡോണ കിരൺ, ജുവാന കാര ക്കട, അലോണ പൂകമല, എമിൽ ഒറ്റപ്ലാക്കൽ, ആൽബിൻ കുറ്റ്യാനി ക്കൽ, ഹെലൻ മലേപ്പറമ്പിൽ, ജെന്ന തേനംമാക്കൽ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment