മലയോര ഹൈവേ: ചക്കിട്ടപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്കരിച്ച് വ്യാപാരികൾ


🖊️ജോബി മാത്യു 

ചക്കിട്ടപാറ: ടൗണിലെ മലയോര ഹൈവേ നിർമാണം സം ബന്ധിച്ച തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സു നിൽ വിളിച്ചു ചേർത്ത യോഗ ത്തിൽ ഭൂരിഭാഗം വ്യാപാരികളും വിട്ടുനിന്നു. വ്യാപാരി വ്യവസായി  ഏകോപന സമിതി പ്രസിഡന്റ് ഉൾപ്പെടെ മീറ്റിങ് നോട്ടിസ് ലഭിച്ച വരിൽ നാമമാത്രമായ വ്യാപാരിക ളാണു പങ്കെടുത്തത്.

താലൂക്ക് സർവേയർ റോഡി ന്റെ വീതി അളന്നതിൻ്റെ മധ്യഭാഗത്തു നിന്നും ഇരുഭാഗത്തേക്കും തുല്യ ദുരത്തിൽ വീതിയെടുക്കാ നും പരമാവധി കെട്ടിടം പൊളി ക്കാതെ ശ്രമിക്കുന്നതിനും യോഗ ത്തിൽ തീരുമാനിച്ചു. കട പൂർണ മായും നഷ്ടമാകുന്ന വ്യാപാരി രാമനു കച്ചവടം തുടരുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തും. ടൗണിലെ റോഡിന്റെ വീതി സംബന്ധിച്ച തർക്കം പരിഹരി ച്ചു പ്രവൃത്തി ഉടൻ തന്നെ ആരം ഭിക്കുമെന്ന് പഞ്ചായത്ത് പ്രസി ഡന്റ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു