ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമാണത്തിലെ അപാകത; വ്യാപാരികൾ പ്രതിഷേധിച്ചു




ഇന്ന് രാവിലെ 9.30ന് വ്യാപാരികളുടെ യോഗം വിളിച്ചു


ചക്കിട്ടപാറ : ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവൃത്തി ആരം ഭിക്കുന്നതിന് മുൻപ് പാതയുടെ അതിർത്തി നിർണയിച്ച് സർവേ നടത്തുമെന്ന് ഉറപ്പ് പാലിക്കാതെ പ്രവൃത്തി ആരംഭിക്കാനുള്ള റോ ഡ് കരാറുകാരുടെ നീക്കത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് യോഗം പ്രതി ഷേധിച്ചു. പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു