നിര്യാതയായി




കൂരാച്ചുണ്ട് : പൂവത്തും ചോല സ്വദേശി കുറുവത്താഴ ജയ്സൺ ആന്റണിയുടെ ഭാര്യ പുഷ്പ ജെയ്സൺ (50) നിര്യാതയായി

പരേത: കാളികാവ് വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം.

മക്കൾ : ആൻ്റണി (UK )
ആനി (നേഴ്സിങ് വിദ്യാർത്ഥിനി നിർമല ഹോസ്പിറ്റൽ മേരികുന്ന്)

മൃതസംസ്കാര ശ്രുശ്രുഷകൾ 30/07/2025 (ബുധനാഴ്ച) രാവിലെ 9 മണിക്ക് കോഴിക്കോട് പാറോപ്പടി യിൽ ഉള്ള ഭവനത്തിൽ നിന്നു ശ്രുശുഷകൾ ആരംഭിക്കുകയും അതേ തുടർന്ന് 11മണിക്കു കൂരാച്ചുണ്ട് സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമായിരിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു