സോളർ തൂക്കുവേലി നിർമാണം ഉടൻ തുടങ്ങിയില്ലെങ്കിൽ പ്രക്ഷോഭം : ചക്കിട്ടപാറ യൂത്ത് കോൺഗ്രസ്




ചക്കിട്ടപാറ : കാട്ടാന ഉൾപ്പെടെ 
വന്യമൃഗ ശല്യത്തിൽ പഞ്ചായ ത്തിന്റെ വിവിധ മേഖലകളിലെ ഒട്ടേറെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ വനം വകുപ്പ് ഫണ്ട് അനുവദിച്ച് 7 മാസം മുൻപ് മന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്ത സോളർ തൂക്കുവേലി നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്ത മായ പ്രക്ഷോഭം സംഘടിപ്പി ക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാ നിച്ചു. മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യ ക്ഷത വഹിച്ചു. സുനിൽ വി. ജോൺ, ജയിൻ ജോൺ, എബിൻ കോച്ചേരി എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു