നിര്യാതനായി




ചക്കിട്ടപാറ: ചക്കിട്ടപാറയിലെ വാഴെപ്പറമ്പിൽ തങ്കൻ (68) നിര്യാതനായി. ഭാര്യ സുലോചന തൈപ്പറമ്പിൽ കുടുംബം (ദുബായ്).

മക്കൾ :സുനിത, പരേതനായ സുനിൽകുമാർ.

 മരുമക്കൾ: അനീഷ് (ചങ്ങരോത്ത്), ഗോപിക (എറണാകുളം). 

സഹോദരൻ പരേതനായ ചന്ദ്രൻ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു