വില്ലേജ് ഓഫിസർ ഇല്ല; കാന്തലാട് മേഖലയിൽ പ്രതിസന്ധി



തലയാട്:  മലയോര മേഖല യിലെ കാന്തലാട് വില്ലേജ് ഓഫി സർ ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷം. കാലവർഷ കെടുതികളും മണ്ണിടിച്ചിൽ ഭീഷണികളും തുടരുമ്പോഴാണ്. ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട വില്ലേജ് ഓഫിസർ ഇല്ലാത്തത്. കാന്തലാട് വില്ലേജി ന്റെ ചുമതല 15 കിലോമീറ്റർ അകലെയുള്ള കിനാലൂർ വില്ലേ ജ് ഓഫിസർക്കാണു നൽകിയിരി
ക്കുന്നത്. രേഖകൾ സമയത്തിനു ലഭിക്കാ തെ വിദ്യാർഥികൾ വലയുന്നതാ യി പരാതിയുണ്ട്. വില്ലേജ് ഓഫി സറെ നിയമിച്ച് പ്രതിസന്ധി പരി ഹരിക്കണമെന്ന് കോൺഗ്രസ് തലയാട് മേഖലാ കമ്മിറ്റി ആവ ശ്യപ്പെട്ടു. പി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ടി.കെ.മുഹ മ്മദലി, കെ.കെ.ബിജു, ലാലി രാ ജു, രാജു തലയാട്, എൻ.ജെ.മാ ത്യു എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി