മലയോര ഹൈവെ : ചക്കിട്ടപാറയിലെ അപാകതകൾ പരിഹരിക്കണമെന്ന്
ചക്കിട്ടപാറ: നിർദ്ദിഷ്ട മലയോര ഹൈവേയുടെ നിർമ്മാണത്തിൽ ചക്കിട്ട പാറ ടൗണിൽ മാസങ്ങളായി നി ല നിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം ഉണ്ടാക്കി 12 മീറ്റർ വീതിയിൽ റോഡ് പണി പൂർത്തിയാക്കി ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് കേ രള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂ ണിറ്റ് അർദ്ധ വാർഷിക ജനറൽ ബോഡി യോഗം അധികൃത രോടാവശ്യപ്പെട്ടു.
ഫിലിം സംവിധായക നും അവാർഡ് ജേതാവും ചക്കിട്ടപാറക്കാരനുമായ ജിന്റോ തോമസ് ഉദ്ഘാടനം ചെയ്‌തു. സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് പി.ജെ. മാത്യു അദ്ധ്യക്ഷത വ ഹിച്ചു. എസ്എസ്എൽസി, പ്ല
സ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, 75 വയസ് പിന്നിട്ട യൂണിയൻ അംഗങ്ങൾ എന്നിവരെ ജിന്റോ തോമസ് പൊന്നാട അണിയി ച്ചും ഉപഹാരം നൽകിയും ആ ദരിച്ചു.
യൂണിയൻ നവാഗതർക്ക് സ്വീകരണവും നൽകി. സം സ്ഥാന കമ്മറ്റി അംഗം കെ.വി. രാഘവൻ, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ, അമൃത സന്തോ ഷ്, മറിയാമ്മ മാത്യു, ഡി.ജോസ ഫ്, പി.എ.ജോർജ്, പി.എം. കോ മളം, ശ്രീധരൻ പെരുവണ്ണാമൂഴി, പി.പി. സന്തോഷ് കുമാർ, തോ മസ് ഫിലിപ്പ്, പി.എം.വേണു ഗോപാലൻ, എം. ഡി. വത്സ, വി. എൽ.ലൂക്ക, കെ. കെ. അശോക ൻ, സി.വിജയകുമാർ, വി.പി.മധു എന്നിവർ പ്രസംഗിച്ചു.



Comments
Post a Comment