കാക്കൂരില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്





 ബാലുശ്ശേരി:  കാക്കൂരില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കഴിഞു ആയിരുന്നു അപകടം.  ബാലുശ്ശേരിക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറിക്ക് ഇടിക്കുകയായിരുന്ന.സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചു തകര്‍ത്തു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കാക്കൂര്‍ പോലിസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു