കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
കൂരാച്ചുണ്ട്: പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി കെടുകാര്യ സ്ഥതയും ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ പോരായ്മകളും ആരോപിച്ച് എൽഡിഎഫ് കമ്മി റ്റിയുടെ നേതൃത്വത്തിൽ പഞ്ചായ ത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ഇസ്മാ യിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സിപിഐ നിയോജക മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.മുരളീധരൻ, എൽഡിഎഫ് പഞ്ചായത്ത് കമ്മി റ്റി കൺവീനർ വി.ജെ.സണ്ണി, സി പിഎം ലോക്കൽ സെക്രട്ടറി കെ. ജി.അരുൺ, കേരള കോൺഗ്ര സ്(എം) മണ്ഡലം പ്രസിഡന്റ് വിൽസൺ പാത്തിച്ചാലിൽ എന്നി വർ പ്രസംഗിച്ചു.

Comments
Post a Comment