മലയോര ഹൈവെ : അപാകതകൾ പരിഹരിക്കണമെന്ന്




ചക്കിട്ടപാറ: നിർദ്ദിഷ്ട പെരുവണ്ണാ മുഴി - ചെമ്പ്ര മലയോര ഹൈവേ യുടെ നിർമ്മാണത്തിൽ ചക്കിട്ട പാറ ടൗണിൽ മാസങ്ങളായി നി ല നിൽക്കുന്ന അനിശ്ചിതാവ സ്ഥക്ക് പരിഹാരം ഉണ്ടാക്കി 12 മീറ്റർ വീതിയിൽ റോഡ് പണി പൂർത്തിയാക്കി ഗതാഗത പ്ര ശ്‌നം പരിഹരിക്കണമെന്ന് കേ രള സ്റ്റേറ്റ് സർവ്വീസ് പെൻഷനേ ഴ്സ് യൂണിയൻ ചക്കിട്ടപാറ യൂ ണിറ്റ് അർദ്ധ വാർഷിക ജനറൽ ബോഡി യോഗം അധികൃത രോടാവശ്യപ്പെട്ടു.

 ഫിലിം സംവിധായക നും അവാർഡ് ജേതാവും ചക്കി ട്ടപാറക്കാരനുമായ ജിന്റോ തോമസ് ഉദ്ഘാടനം ചെയ്‌തു. സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് പി.ജെ. മാത്യു അദ്ധ്യക്ഷത വ ഹിച്ചു. എസ്എസ്എൽസി, പ്ല
സ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, 75 വയസ് പിന്നിട്ട യൂണിയൻ അംഗങ്ങൾ എന്നിവരെ ജിന്റോ തോമസ് പൊന്നാട അണിയി ച്ചും ഉപഹാരം നൽകിയും ആ ദരിച്ചു.


യൂണിയൻ നവാഗതർക്ക് സ്വീകരണവും നൽകി. സം സ്ഥാന കമ്മറ്റി അംഗം കെ.വി. രാഘവൻ, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രൻ, അമൃത സന്തോ ഷ്, മറിയാമ്മ മാത്യു, ഡി.ജോസ ഫ്, പി.എ.ജോർജ്, പി.എം. കോ മളം, ശ്രീധരൻ പെരുവണ്ണാമൂഴി, പി.പി. സന്തോഷ് കുമാർ, തോ മസ് ഫിലിപ്പ്, പി.എം.വേണു ഗോപാലൻ, എം. ഡി. വത്സ, വി. എൽ.ലൂക്ക, കെ. കെ. അശോക ൻ, സി.വിജയകുമാർ, വി.പി.മധു എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു