ജീവിതമാണ് ലഹരി' കുട്ടികളുടെ നാടകം ശ്രദ്ധേയമായി.




കായണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ ജനകീയ വായനശാല വെള്ളിയൂർ ബാലവേദി ഒരുക്കിയ 'ജീവിത മാണ് ലഹരി' എന്ന നാടകം ശ്ര ദ്ധേയമായി. സമൂഹത്തെ ഒന്നട ങ്കം കാർന്നുതിന്നുന്ന ലഹരിവി പത്തിനെതിരേ ബാലവേദിയാ ണ് നാടകമൊരുക്കിയത് ലഹരി വിപത്തിനെ എങ്ങനെ നേരിട ണമെന്നും, ഒരോകുടുംബങ്ങളി ലും ലഹരിക്കെതിരേ കർശനതീ രുമാനങ്ങൾ എടുക്കേണ്ടതിനെ ക്കുറിച്ചും നാടകം പ്രേക്ഷകനെ

ബോധ്യപ്പെടുത്തുന്നു. നാടിൻ്റെ സമാധാനവും കുടുംബഭദ്രത യും തകർക്കുന്ന ലഹരിക്കെതി രേ, ജനമനഃസാക്ഷി ശക്തമായി പ്രതികരിക്കണമെന്നും നാടകം ഓർമ്മപ്പെടുത്തുന്നു. പ്രകാശൻ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ ഹിച്ചത്. എം.കെ. ഇഷ സൈൻ, ആയിഷാ ലഹൻ, അയാന ജസ,റഷ മെഹ്റിൻ, ഹാമിസ് മു ഹമ്മദ്, മെഹർ സൈൻ എന്നി വരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി