കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്‌ഘാടനം ചെയ്തു




കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഉള്ള കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്‌ഘാടനം ബഹു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഒ.കെ അമ്മത് നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി.രാജി പി പി സ്വാഗതം പറയുകയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.വിൻസി തോമസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റണി പുതിയ കുന്നേൽ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സിമിലി ബിജു,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഡാർളി എബ്രഹാം,വാർഡ് മെമ്പർമാരായ ശ്രീമതി. ആൻസമ്മ എൻ ജെ,ശ്രീ.അരുൺ ജോസ്,ശ്രീമതി.സിനി ഷിജോ,കാർഷിക വികസന സമിതി അംഗങ്ങൾ,സി ഡി എസ് അംഗങ്ങൾ കർഷകർ,കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി