ആൻ്റി റാബിസ് ബോധവത്കരണം




കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് CHC യുടെ ആഭിമുഖ്യത്തിൽ കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ ആൻ്റി റാബിസ്  ബോധവത്കരണം നടത്തി.
         സബ് സെൻ്റർ നേഴ്സ് നീതു , JPHN അമൃത, JHI സ്വപ്ന എന്നിവർ പേവിഷബാധയ്ക്കെതരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ,
പ്രതിരോധ ചികിത്സ എന്നിവയെകുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.
           പ്രധാന അധ്യാപകൻ ബിജു കെ സി, വിദ്യാർഥി പ്രതിനിധി റിച്ചാഡ് റ്റി നിക്സൺ, അന്ന എലേന എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി